സാങ്കേതികവിദ്യ

വ്യാജന്മാര്‍ക്ക് പൂട്ട്‌: മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് മോദി!!

ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു. ന്യൂഡല്‍ഹി:  ട്വിറ്ററില്‍ വ്യാജന്‍മാര്‍ക്ക് പൂട്ട് വീണതോടെ മോദിയുടെ മൂന്നു ലക്ഷം ഫോളോവേഴ്‌സ് കുറഞ്ഞതായി റിപ്പോര്‍ട്ട്‌.  ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നടത്തിയ പഠനത്തിലെ അവസാന

Xiaomi Mi MIX 3
സാങ്കേതികവിദ്യ

ഷവോമി ഫോണുകള്‍ വന്‍ വിലക്കുറവില്‍: മീ സെയില്‍ ഡേയ്സ്

ദില്ലി: എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍. ജനുവരി 28 മുതല്‍ ജനുവരി 30 വരെയാണ് ഈ പ്രത്യേക വില്‍പ്പന. ഈ ഓഫര്‍ പ്രകാരം പ്രത്യേക വിലയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനവും നല്‍കുന്നുണ്ട്. ഒപ്പം മികച്ച എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്.