സ്പോർട്സ്

ചാമ്പ്യന്‍സ് ലീഗിലും ‘വാര്‍’

വാര്‍ സംവിധാനം വന്നാല്‍ പരിശീലകര്‍ക്ക് അഭിപ്രായം പറയാന്‍ വേദിയൊരുക്കിയില്ലെന്നായിരുന്നു പ്രധാന ആരോപണം. ചൊവ്വാഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – പി.എസ്.ജി, റോമ- പോര്‍ട്ടോ മത്സരങ്ങളില്‍ വാര്‍ സംവിധാനം ഉപയോഗിക്കുമെന്ന് യുവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫെരിന്‍.  വീഡിയോ അസിസ്റ്റ് റഫറീസ്(വാര്‍) അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സ്പോർട്സ്

ദേശീയ പതാക നിലത്തിടരുതെന്ന് താരം; കൈയ്യടിച്ച് ആരാധകര്‍

ഒട്ടേറെ ഇന്ത്യക്കാരുള്ള ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഓരോ മല്‍സരങ്ങള്‍ക്കും എത്തിയ ആരാധകര്‍ അത്രയ്ക്കായിരുന്നു.   ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡില്‍ നടന്ന ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി20 പരമ്പരയിലെ മല്‍സരങ്ങള്‍ക്ക് സാക്ഷികളായവര്‍ ഒരുനിമിഷമെങ്കിലും ചോദിച്ചുപോയിട്ടുണ്ടാകും ഇത് മുംബൈ വാഖഡെയോ അതോ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമോ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സോ അതോ ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ലയോ

സ്പോർട്സ്

എഫ്എ കപ്പ്: വില്യന്‍ മാജിക്കില്‍ ചെല്‍സിക്ക് ജയം; ടോട്ടനം പുറത്ത്

ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളില്‍ ചെല്‍സിക്ക് ജയം. നാലാം റൗണ്ടില്‍ ഷെഫീല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി തോല്‍പിച്ചത്. ബ്രസീലിയന്‍ താരം വില്യന്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ കല്ലം ഹഡ്സന്‍ ഒഡോയ് ആണ് മറ്റൊരു ഗോള്‍ നേടിയത്. അര്‍ജന്‍റീന താരം ഗോണ്‍സാലോ ഹിഗ്വൈന്‍ ചെല്‍സിക്കായി അരങ്ങേറി. വില്യന്‍ ചെല്‍സിക്കായി

സ്പോർട്സ്

കിവികള്‍ക്കെതിരെ കൂറ്റന്‍ സ്കോര്‍ തീര്‍ത്ത് ഇന്ത്യ; ന്യൂസിലന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം!!

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അടിച്ചു തകര്‍ത്തു ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ന്യൂസിലൻഡ് ബൗളിംഗിനു മേൽ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്.  ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അടിച്ചു തകര്‍ത്തു ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ന്യൂസിലൻഡ് ബൗളിംഗിനു മേൽ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ

pandya
സ്പോർട്സ്

സസ്പെന്‍ഷന്‍ പിന്‍വലിച്ചു, ടീമില്‍ ഇടം നേടി ഹാർദ്ദിക്​ പാണ്ഡ്യ

ഇന്ത്യ – ന്യൂസിലൻഡ് പരമ്പയ്ക്കുള്ള ടീമില്‍ ഇടം നേടി ഹാർദ്ദിക്​ പാണ്ഡ്യ. കെ.എൽ രാഹുലിനെ ഇന്ത്യ എ സ്കാഡില്‍ ഉള്‍പ്പെടുത്തി. മുംബൈ: ഇന്ത്യ – ന്യൂസിലൻഡ് പരമ്പയ്ക്കുള്ള ടീമില്‍ ഇടം നേടി ഹാർദ്ദിക്​ പാണ്ഡ്യ. കെ.എൽ രാഹുലിനെ ഇന്ത്യ എ സ്കാഡില്‍ ഉള്‍പ്പെടുത്തി.  ഇന്ത്യ എ സ്കാഡ് ടീമായിരിക്കും

സ്പോർട്സ്

ബൗളർമാർ തകർത്തു; ഇന്ത്യക്ക് 158 റൺസിന്റെ വിജയലക്ഷ്യം

കുൽദീപ് യാദവിന് നാലു വിക്കറ്റ്, ഷമിക്ക് മൂന്ന് ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 158 റൺസ്. നായകൻ കെയ്ൻ വില്യംസൻ ഒഴികെയുള്ള ആർക്കും ഫോമിലെത്താൻ സാധിക്കാതെ പോയതോടെ ന്യൂസീലൻഡ് 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 36ാം ഏകദിന അർധസെഞ്ചുറി കുറിച്ച വില്യംസൻ 81

സ്പോർട്സ്

റാങ്കിങ്ങ്: ഇന്ത്യയും കോഹ്ലിയും ബഹുദൂരം മുന്നില്‍

യുവതാരം ഋഷഭ് പന്തും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയിരിക്കുകയാണ് ദുബായ്: ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും നായകന്‍ കോഹ്‌ലിയും ഒന്നാം റാങ്ക് ഭദ്രമാക്കി. ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാള്‍ ആറു പോയിന്റുകള്‍ക്കാണ് ഇന്ത്യ മുന്നിലുള്ളത്. ഇന്ത്യക്ക് 116 പോയിന്റുകളാണ് നിലവില്‍. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 100 പോയിന്റുകളും. ബാറ്റസ്മാന്മാരുടെ