രാഷ്ട്രീയം

“എന്‍റെ കുടുംബം, ബിജെപി കുടുംബം” മെഗാ ക്യാമ്പയിനിന് തുടക്കമിട്ട് ബിജെപി!!

അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍…. ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍…. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് പുതിയ മെഗാ ക്യാമ്പയിനിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടു. “എന്‍റെ കുടുംബം,

രാഷ്ട്രീയം

അണ്ണാഡിഎംകെ-ബിജെപി സഖ്യചര്‍ച്ച; തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍

39 സീറ്റുള്ള തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം ഡല്‍ഹിയില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ ചെറുതല്ലെന്ന് ബോധ്യത്തിലാണ് കേന്ദ്രനീക്കം.   ചെന്നൈ: അണ്ണാഡിഎംകെ-ബിജെപി സഖ്യചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍. ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള്‍ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ സമ്മതം അറിയിച്ചു.  ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടയിലും കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി

രാഷ്ട്രീയം

അനാവശ്യ ഹര്‍ത്താലുകള്‍ തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനവാശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.  ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച്

MAYA
രാഷ്ട്രീയം

ഇ.വി.എം നിരോധിക്കണമെന്ന് മായാവതി

ഇ.വി.എം ഹാക്കിംഗ് ആരോപണം കൊഴുക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ഇ.വി.എം നിരോധിക്കണമെന്ന ആവശ്യവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്‌. ലഖ്നൗ: ഇ.വി.എം ഹാക്കിംഗ് ആരോപണം കൊഴുക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ഇ.വി.എം നിരോധിക്കണമെന്ന ആവശ്യവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്‌. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരികെകൊണ്ടുവരണമെന്നും മായാവതി പറഞ്ഞു. ‘ലണ്ടന്‍ കേന്ദ്രമാക്കി

EC
രാഷ്ട്രീയം

വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതം, തിരിമറി നടത്താന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.  ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.  വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ഇതില്‍ യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തില്‍ വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്നും