വീട്

ഇത് വെറുമൊരു ‘പഞ്ചാര’ കാര്യമല്ല‍!!

പലവിധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പഞ്ചസാര. പഞ്ചാസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്നത് സത്യമാണ്. അധികം കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍, പാചകത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. പലവിധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പഞ്ചസാര. മഞ്ഞുകാലമായാല്‍ കാലുകളിലെ വിണ്ടുകീറല്‍ പലരുടെയും വലിയൊരു പ്രശ്‌നമാണ്.