വിനോദമാണ്

അവന്തിപ്പോറ സ്ഫോടനം: ശോകമൂകമായി ബോളിവുഡ്‍!!

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍.  രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്രാ, ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍, അനുഷ്ക ശര്‍മ്മ, അഭിഷേക് ബച്ചന്‍ തുടങ്ങി നിരവധി താരങ്ങള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.  നിനച്ചിരിക്കാതെ

വിനോദമാണ്

കുട്ടിക്ക് മലയാളം അറിയില്ല, പക്ഷെ ഇതെന്താണ്? ജയസൂര്യയുടെ പോസ്റ്റ് വൈറൽ

സംസാരത്തിന്റെ താളം ഒന്ന് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ജയസൂര്യ തിരഞ്ഞെടുത്തതെന്ന് വ്യക്തം തൻ്റെ ഫേസ്ബുക് വാളിലെ ഏറ്റവും പുതിയ പോസ്റ്റ് എന്താണെന്ന് ജയസൂര്യക്ക് തന്നെ മനസ്സിലായിട്ടില്ല. 36 സെക്കൻഡിൽ ഈ യുവതി അവതരിപ്പിക്കുന്ന വാർത്തയിൽ പറയുന്നതെന്താവും? ഭാഷയെന്തെന്നോ, രാജ്യമേതെന്നോ ഒരു പിടിയുമില്ല. സംസാരത്തിന്റെ താളം ഒന്ന് കൊണ്ട്

NAAN Petha Makan
വിനോദമാണ്

അഭിമന്യു ബിഗ്‌സ്ക്രീനില്‍: ‘നാന്‍ പെറ്റ മകന്‍’ ഫസ്റ്റ് ലുക്ക്‌!

റെഡ്സ്റ്റാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് സജി എംപാലമേലാണ്. ഇന്ദ്രന്‍സാണ് അഭിമന്യുവിന്‍റെ പിതാവ് മനോഹരനായെത്തുന്നത്. മിനോൺ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘നാന്‍ പെറ്റ മക’ന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പുറത്തു വിട്ടു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.  മഹാരാജാസ്

വിനോദമാണ്

പഴം കഴിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്!!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഓവിയ എ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ അഭിനയിച്ചത് ആരാധകര്‍ക്ക് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. കമല്‍ ഹാസന്‍ അവതരണത്തില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ മലയാളി താരമാണ് ഓവിയ. ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ’90 എംഎല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍

വിനോദമാണ്

Teaser: ‘ജാലിയന്‍വാലാ ബാഗ്’ എത്തി!!

സ്റ്റോറീസ് & തൊട്ട്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ്  ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.  ഭിനേഷ് അപ്പുകുട്ടന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന  ‘ജാലിയന്‍വാലാ ബാഗി’ന്‍റെ ടീസര്‍ പുറത്തു വന്നു.  അന്‍വര്‍ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശര്‍മ്മ,

വിനോദമാണ്

സർക്കാരിന്റെ മൂന്നു കോടി WCCക്ക് മാത്രം സിനിമയെടുക്കാനല്ല, പിന്നെയോ?

മൂല ധനം എന്ന നിലയിലാവും സഹായധനം എത്തുക സിനിമകളെ വളരെയധികം സ്നേഹിക്കുന്ന കേരളത്തിൽ, സ്വതന്ത്രമായി ഒരു വനിതാ സിനിമാ സംവിധായികയ്ക്കു കടന്നു വരാൻ കടമ്പകൾ ഏറെയാണ്. സാമ്പത്തികം തന്നെയാണ് മുഖ്യ പ്രശ്നം. അപ്പോഴാണ് കേരള സർക്കാർ വനിതാ സിനിമ സംവിധായകർക്ക് മൂന്നു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നത്. എന്നാൽ

വിനോദമാണ്

മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരി ഒന്നിന്

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് പ്രേക്ഷക മനസിൽ ജീവിത ദുരന്തങ്ങളുടെ കനൽ കോരിയിടുന്ന മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തു. സെറിബ്രൽ പാൾസി ബാധിച്ച ഒരു പെൺകുട്ടിയെ തനിച്ച് വളർത്തേണ്ടി വരുന്ന

irupathiyonnaam noottandu
വിനോദമാണ്

First show First half: ഇരുപത്തിയൊന്നാം നൂറ്റാണ്ട്

പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ ഒരു വർഷത്തെ ഇടവേളക്ക് ശേഷ പ്രണവ് മടങ്ങി വന്നിരിക്കുന്നു, ചിലതൊക്കെ പഠിച്ചും ചിലതൊക്കെ… പഠിച്ചത് സർഫിങ്. പിന്നെ എന്തെന്നാൽ, അത് കണ്ടു മനസ്സിലാക്കട്ടെ. ഇരുപതാം നൂറ്റാണ്ടു മലയാള സിനിമയ്ക്കു സമ്മാനിച്ച താരോദയത്തിന്റെ അടുത്ത തലമുറയുടെ കഥയുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്. യുവ